സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. സിനിമയെ വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ടുകളും മാറിക്കഴിഞ്ഞു.ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്… ഇക്കാലത്ത് ഫോട്ടോ ഷൂട്ടുകളിൽ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫർമാരും ചിന്തിച്ചു കൂട്ടുന്നത്.
വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പല ഫോട്ടോഷൂട്ടുകളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിലത് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുണ്ട്.അത്തരമൊരു ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...