Social Media
വീണ്ടും കിടിലൻ ലുക്കിൽ ആരാധകരെ വീഴ്ത്തി മഡോണ;വൈറലായി ചിത്രങ്ങൾ!
വീണ്ടും കിടിലൻ ലുക്കിൽ ആരാധകരെ വീഴ്ത്തി മഡോണ;വൈറലായി ചിത്രങ്ങൾ!
ഒരൊറ്റ ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ.മാത്രമല്ല പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടികൂടെയാണെന്ന പ്രത്യകതയും താരത്തിനുണ്ട്.കൂടാതെ യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്.ഇന്ന് തെന്നിന്ത്യയിൽ ഏറെ ശ്രദ്ധേയമായ നടിയാണ് കൂടാതെ 2015-ൽ അൽഫോൻസ് പുത്രന്‍റെ പ്രേമം എന്ന സിനിമയിലൂടെ സെലിൻ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരം പിന്നിട് തമിഴിൽ ഇറങ്ങിയ “കാതലും കടന്തു പോകും, കാവൻ, ജുംഗ” എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ശേഷം “കിംഗ് ലയർ, ഇബ്‍ലിസ്, വൈറസ്, ബ്രദേഴ്സ് ഡേ” എന്നിവയാണ് താരം മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. അതുപോലെ ഇപ്പോൾ സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം. ഈ സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
താരത്തിന്റെ ആദ്യ ചിത്രമായ പ്രേമം എന്ന സിനിമയിലൂടെ വന്ന മഡോണ ഇതിനകം “കാതലും കടന്തു പോകും, കാവൻ, പാപാണ്ഡി, ജുംഗ” തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ “കൊമ്പുവെച്ച സിംഗമെടാ, വാനം കൊട്ടട്ടും” എന്നിവയാണ് മഡോണയുടെ പുതിയ ചിത്രങ്ങൾ. കൊട്ടിഗോബ 3 എന്ന കന്നഡ സിനിമയിലും താരം അരങ്ങേറുന്നുണ്ട്.കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ‘ ഓഡിയോ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു മഡോണ.വളരെ സുന്ദരിയായാണ് താരം എത്തിയത് “ഡീപ് നെക്ലൈൻ ബ്ലാക്ക് ടോപ്പും കാപ്രി പാന്‍റ്സു”മണിഞ്ഞെത്തിയ താരം ഓഡിയോ ലോഞ്ചിനിടെ പ്രസംഗിച്ചപ്പോൾ ശരത് കുമാർ ഉൾപ്പെടെയുള്ള പ്രതിഭകളോടൊപ്പം നിൽക്കാനയ ഈ നിമിഷം തനിക്കിത് അഭിമാന നിമിഷമെന്നാണ് പറയുകയുണ്ടായത്.
about madonna