Connect with us

ഒന്നും മറച്ചു വെക്കുന്നില്ല അത് ഉള്‍ക്കൊള്ളാനായില്ല ഞങ്ങൾക്കിടയിൽ സംഭവിച്ചത് !വെളിപ്പെടുത്തി അഭയ

Movies

ഒന്നും മറച്ചു വെക്കുന്നില്ല അത് ഉള്‍ക്കൊള്ളാനായില്ല ഞങ്ങൾക്കിടയിൽ സംഭവിച്ചത് !വെളിപ്പെടുത്തി അഭയ

ഒന്നും മറച്ചു വെക്കുന്നില്ല അത് ഉള്‍ക്കൊള്ളാനായില്ല ഞങ്ങൾക്കിടയിൽ സംഭവിച്ചത് !വെളിപ്പെടുത്തി അഭയ

ഗായികയായ അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. ​ഗായികയെന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് താരം.
നിരവധി ​​​ഗായകരുള്ള മലയാളത്തിൽ അഭയ ഹിരൺമയിക്ക് അതിവേ​​ഗത്തിൽ ആരാധകർ കൂടിയത് വേറിട്ട ശബ്ദത്തിനുടമയാണ് എന്നതുകൊണ്ടാണ്.അഭയയുടെ ജീവിതം തന്നെ മാറിമറിഞ്ഞത് ആ കൂടിക്കാഴ്ചയിലൂടെയായിരുന്നു. വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം ഇരുവരും അടുത്തിടെയായിരുന്നു അവസാനിപ്പിച്ചത്. വേര്‍പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഭയ പറഞ്ഞ കാര്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പറയാം നേടാമില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

കാണാം വീഡിയോയിലൂടെ

More in Movies

Trending

Recent

To Top