News
മോഡലിന്റെ ആ ത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
മോഡലിന്റെ ആ ത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
Published on
സൂറത്തിലെ പ്രശസ്ത മോഡല്‍ ടാനിയ സിങ്ങിന്റെ(28) മ രണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്.
തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടില്‍ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന് സ്വദേശിയായ ഇവര്‍ 18 മാസത്തോളമായി ഫാഷന്‍ ഡിസൈനിങ് പഠിക്കുകയായിരുന്നു.
ടാനിയയും അഭിഷേക് ശര്‍മയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ കുറച്ച് മാസങ്ങളായി ഇവര്‍ തമ്മില്‍ ബന്ധമൊന്നുമില്ല. മോഡലിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.
ആര് എം പി നേതാവ് കെഎസ് ഹരിഹരന് വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വടകരയില്‍ യു ഡി എഫും...
ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം...
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ആഡംബര ഭവനമാണ് മന്നത്ത്. മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര ഭവനം കാണാന്‍ നിരവധി പേര്...
മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ്...