Connect with us

ഷാരൂഖ് ഖാന്റെ മകന്റെ കേസ് വാദിച്ചതും ഈ വക്കീലാണ്, പള്‍സർ സുനിക്ക് ദിലീപുമായി മാത്രമല്ല, സിനിമ മേഖലയില്‍ തന്നെയുള്ള മറ്റ് പലരുമായും ബന്ധം; നിർണ്ണായക വെളിപ്പെടുത്തൽ

News

പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും സുപ്രീം കോടതി തള്ളിയിരുന്നു. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാനാണ് പള്‍സർ സുനിക്ക് വേണ്ടി ഹാജരായത്. എങ്കിലും ജാമ്യം തള്ളുകയായിരുന്നു

പള്‍സർ സുനിക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലുകളാണ് അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നത്. ചില നിർണ്ണായക കാര്യങ്ങളും അവർ പറയുന്നുണ്ട്

വീഡിയോ കാണാം

More in News

Trending

Recent

To Top