Connect with us

മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഹനാനും അഭിനയിക്കും

Malayalam Breaking News

മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഹനാനും അഭിനയിക്കും

മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഹനാനും അഭിനയിക്കും

മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഹനാനും അഭിനയിക്കും

സോഷ്യൽ മീഡിയ വേട്ടയാടലിൽ നിന്നും പുറത്തു കടക്കുന്ന ഹനാനെ തേടി ചലച്ചിത്ര മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ എത്തുന്നു. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിൽ ഹനാൻ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു.

അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച ബാനറാണ് അച്ചിച്ച ഫിലിംസ്.

 

കോഴിക്കോട് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മിഠായിത്തെരുവിലെ ചിത്രീകരണം ആഗസ്ത് അവസാന വാരം ആരംഭിക്കും.പ്രിത്വിരാജിന്റെ വമ്പൻ ചിത്രമായ കാളിയന്റെ രചയിതാവായ ബി ടി അനിൽകുമാർ ആണ് മിഠായിത്തെരുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രണം സമീർ ഹഖ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. പ്രോജക്ട് ഡിസൈൻ ഷാജി ഷോ ഫൈൻ. ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്.

 

hanan new movie with vishnu unnikrishnan

More in Malayalam Breaking News

Trending

Recent

To Top