Malayalam
ഡെനിം ഷർട്ടിൽ മമ്മൂട്ടി.. അതേനിറത്തിലുള്ള സൽവാറണിഞ്ഞ് സുൽഫത്ത്; ചിത്രം വൈറൽ
ഡെനിം ഷർട്ടിൽ മമ്മൂട്ടി.. അതേനിറത്തിലുള്ള സൽവാറണിഞ്ഞ് സുൽഫത്ത്; ചിത്രം വൈറൽ
Published on
കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ പൂത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. പാഥേയത്തിലെ ചന്ദ്രദാസിന്റെ പോലെയുണ്ടല്ലോയെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.
ഇപ്പോൾ ഇതാ മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്ഫത്ത എത്തിയത് . ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ വൈറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. ബിഗ് ബി രണ്ടാം ഭാഗമല്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാകും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...
മയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ....