![](https://metromatinee.com/wp-content/uploads/2020/07/e56.jpg)
Malayalam
ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകൻ; നായികയായി മലയാളി താരം
ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകൻ; നായികയായി മലയാളി താരം
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക.
കൂടാതെ അമിത് സാഥ്, സയാമി ഖേര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജൂലായ് 10ന് സ്ട്രീം ചെയ്തു തുടങ്ങും. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ആണ്. അബന്‍ഡന്‍ഷ്യ എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഭവാനി അയ്യര്‍, വിക്രം തുളി, ആര്‍ഷാദ് സയിദ് , മായങ്ക് ശര്‍മ്മ എന്നിവരാണ് രചന.ബ്രീത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
മലയാളി അല്ലെങ്കിൽ പോലും മലയാളികളുടെ ഇഷ്ടതാരമാണ് നടൻ ബാല. തന്റെ ജീവിതത്തിൽ ഇതുവരെ നിരവധി ആളുകളെ ബാല സഹായിച്ചിട്ടുമുണ്ട്. ഇതിൽ ചിലതൊക്കെ...
നടി താര കല്യാണിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ നിലച്ചുപോയ ശബ്ദം തിരിച്ച്...
അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന് സമ്മാനിക്കും. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി...
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി സിനിമയിൽ ചേക്കേറിയിട്ട്...
മലയാള സിനിമയിൽ എന്റർടൈനിംഗ് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. എന്നാൽ താരത്തിനെതിരെ ബലാത്സംഗ കേസ് വന്നതോടെ...