News
ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ;ഏകദേശം 59 കോടിയോളം ആസ്തി..സുശാന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ!
ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ;ഏകദേശം 59 കോടിയോളം ആസ്തി..സുശാന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ!
Published on
നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ ആകെ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. താരം കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കൻ കഴിഞ്ഞിട്ടില്ല.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് സുശാന്ത് സിങ് രാജ്പുത് ഓർമായകുന്നത്. മരണപ്പെടുമ്പോൾ വെറും മുപ്പത്തി നാല് വയസ്സായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏകദേശം 59 കോടിയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യൻ നടനും സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു.
about sushanth
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....