Connect with us

അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ

Malayalam Breaking News

അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ

അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ

അവൾക്കായി ഞാൻ കാത്തിരിക്കുകയാണ് …- മോഹൻലാൽ

34 വർഷങ്ങൾക്ക് ശേഷമാണ് മോഹൻ ലാലും നദിയ മൊയ്തുവും ഒന്നിക്കുന്നത് ,നീരാളിയിലൂടെ. മോഹൻലാൽ പഴയ നായികക്കൊപ്പം വീണ്ടുമെത്തുന്നത് കാണാൻ ആരാധകരും കാത്തിരിക്കുകയാണ് . മോഹൻ ലാലിനൊപ്പം അഭിനയിച്ച എല്ലാ നായികമാർക്കും അറിയേണ്ടത് മോഹൻലാലിൻറെ പ്രിയപ്പെട്ട നായിക ആരാണെന്നാണ് . മോഹൻലാലിൻറെ മറുപടി ഇങ്ങനെയാണ് ;

‘ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്’ – മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയില്ലെന്ന മോഹൻലാലിൻറെ വാദം പൊളിയുന്നു – പരാതി ലഭിച്ചുവെന്ന് ഇടവേള ബാബുവിന്റെ മൊഴി !!!

mohanlal about his favourite actress

More in Malayalam Breaking News

Trending

Recent

To Top