Connect with us

രാധികമ്മയ്ക്ക് മുൻപിൽ വിജയലക്ഷ്മി! അറയ്ക്കൽ തറവാട്ടിൽ വിചാരിക്കാത്തത് സംഭവിക്കുന്നു…

serial news

രാധികമ്മയ്ക്ക് മുൻപിൽ വിജയലക്ഷ്മി! അറയ്ക്കൽ തറവാട്ടിൽ വിചാരിക്കാത്തത് സംഭവിക്കുന്നു…

രാധികമ്മയ്ക്ക് മുൻപിൽ വിജയലക്ഷ്മി! അറയ്ക്കൽ തറവാട്ടിൽ വിചാരിക്കാത്തത് സംഭവിക്കുന്നു…

ഗീതുവിനെ കൊല്ലാൻ ആശുപത്രിയിൽ സുവർണയുടെ ആളെത്തുമ്പോൾ അവിടെ ഗീതുവിന്റെ രക്ഷയ്ക്കായി ഒരാളെത്തുകയാണ്. മറ്റാരുമല്ല വിജയലക്ഷ്മി സുബ്രമണ്യം. ഗോവിന്ദന്റെ അമ്മ. ആ ‘അമ്മ തന്നെയാണ് ഗീതുവിനെ ജീവിതത്തിലേക്ക് ഇപ്പോൾ രണ്ടാം തവണ കൂട്ടികൊണ്ടു വരുന്നത്. ഗീതുവിന്‌ കാവലിരിക്കുന്ന ഗോവിന്ദൻ കിഷോറിനെ പൊട്ടിക്കാൻ പോയപ്പോൾ അത് സുവര്ണയുടെ ടീമിന് അവസരമായി .

More in serial news

Trending

Recent

To Top