Connect with us

മോഹൻലാലിൻറെ കൂടത്തായി സിനിമയിൽ ജോളിയുടെ 2 ഭർത്താക്കന്മാരുടെ വേഷം ആരൊക്കെ ചെയ്യും ? വില്ലൻ വേഷത്തിൽ ട്വിസ്റ്റ് !

Malayalam Breaking News

മോഹൻലാലിൻറെ കൂടത്തായി സിനിമയിൽ ജോളിയുടെ 2 ഭർത്താക്കന്മാരുടെ വേഷം ആരൊക്കെ ചെയ്യും ? വില്ലൻ വേഷത്തിൽ ട്വിസ്റ്റ് !

മോഹൻലാലിൻറെ കൂടത്തായി സിനിമയിൽ ജോളിയുടെ 2 ഭർത്താക്കന്മാരുടെ വേഷം ആരൊക്കെ ചെയ്യും ? വില്ലൻ വേഷത്തിൽ ട്വിസ്റ്റ് !

കൂടത്തായി സംഭവം വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് മുന്നേറുമ്പോൾ സിനിമയിലും തർക്കങ്ങളും പിടിവലികളും നടക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച ചിത്രവും നടി ഡിനി ഡാനിയേൽ ചിത്രവുമാണ് നിലവിൽ ചർച്ചയാകുന്നത്.

ഒരേ വിഷയത്തിൽ പല സിനിമകൾ വന്നിട്ടുള്ള സാഹചര്യമുള്ളതിനാൽ ഏതു ചിത്രം വിട്ടുവീഴ്‍ച ചെയ്യും എന്ന ചോദ്യം പ്രസക്തമല്ല. പക്ഷെ ഇത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസ് ആയിരിക്കെ സിനിമയക്കരുത് എന്ന അഭിപ്രായവുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത് വന്നിട്ടുണ്ട് .

എന്തായാലും മോഹൻലാൽ ചിത്രത്തെ സംബന്ധിച്ച് ഫെബ്രുവരിയിലെ തുടങ്ങു എന്ന സാവകാശമുണ്ട്. അപ്പോളേക്കും കേസ് ഒരു തീരുമാനമായേക്കാം . എന്തായാലും മോഹൻലാൽ ചിത്രത്തിൽ ആന്റണി പെരുമ്പാവൂർ കൊണ്ടുവരുന്ന താരങ്ങളെ കുറിച്ചാണ് സജീവ ചർച്ച നടക്കുന്നത് .

സിനിമയുടെ കേന്ദ്ര കഥാപാത്രമായ ജോളിയായ് പല പേരുകൾ ഉയർന്നിരുന്നു. ആശ ശരത് , ശ്വേതാ മേനോൻ , മഞ്ജു വാര്യർ തുടങ് പലരുടെയും പേരുകൾ ഉയർന്നു. അതിലൊരു തീരുമാനമായില്ലെങ്കിലും ഇപ്പോള് സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നത് ജോളിയുടെ രണ്ടു ഭർത്താക്കന്മാരുടെ വേഷങ്ങൾ ആരൊക്കെ ചെയ്യുമെന്നാണ്.

റോയ് , ഷാജു എന്നീ വേഷങ്ങളിലേക്ക് ആരെത്തുമെന്നു ഉറ്റു നോക്കുകയാണ് സൈബർ ലോകം .റോയിയായി അശോകൻ , ശൗവായ് മനോജ് കെ ജയൻ തുടങ്ങ്യ പേരുകളാണ് ഉയരുന്നത് . എന്തായാലും കഥയിലെ നിർണായക കഥാപാത്രങ്ങളായ ജോളിയുടെ ഭർത്താക്കന്മാരായി ആരെത്തുമെന്ന കാത്തിരിപ്പിയിലാണ് ആരാധകർ.

who will be act as roy and shaju in mohanlal’s koodathai movie

Continue Reading
You may also like...

More in Malayalam Breaking News

Trending