Connect with us

വിജയ് ദേവരകൊണ്ടയുടെ പിറന്നാളിന് കിടിലൻ സമ്മാനം നൽകി രശ്‌മിക മന്ദാന !പ്രണയ സമ്മാനമോ എന്ന് ആരാധകർ ..

Malayalam Breaking News

വിജയ് ദേവരകൊണ്ടയുടെ പിറന്നാളിന് കിടിലൻ സമ്മാനം നൽകി രശ്‌മിക മന്ദാന !പ്രണയ സമ്മാനമോ എന്ന് ആരാധകർ ..

വിജയ് ദേവരകൊണ്ടയുടെ പിറന്നാളിന് കിടിലൻ സമ്മാനം നൽകി രശ്‌മിക മന്ദാന !പ്രണയ സമ്മാനമോ എന്ന് ആരാധകർ ..

തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ഹിറ്റ് ജോഡിയാണ്‌ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയും .ആദ്യ ചിത്രമായ ഗീത ഗോവിന്ദത്തിന്റെ വിജയത്തിന് ശേഷം ഡിയർ കംറെഡ് ആണ് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം.

പ്രണയം, ക്യാംപസ്, രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. . ചിത്രത്തിന്റെ ടീസറിനും ഗാനത്തിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയ് ദേവരാക്കൊണ്ടെയുടെ പിറന്നാള്‍ ആഘോഷ വീഡിയോയാണ്.

കഴിഞ്ഞ മെയ് 9 നായിരുന്നു വിജയ് യുടെ പിറന്നാള്‍. ഡിയര്‍ കോമ്രേഡിന്റെ സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം കോക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ചു . വിജയ്ക്ക് പിറന്നാള്‍ സമ്മാനമായി രാശ്മിക ഒരു ബ്രേസ് ലെറ്റ് നല്‍കി. നടി തന്നെയാണ് വിജയും കൈകളില്‍ ബ്രേസ് ലേറ്റ് അണിഞ്ഞു കൊടുത്തത്.

Vijay devarakonda’s birthday celebration with rashmika mandanna

More in Malayalam Breaking News

Trending

Recent

To Top