Connect with us

ടോവിനോയുടെ മാരി 2 ലുക്കിന് പേർളി മാണിയുടെ കിടിലൻ കമന്റ് ; ഇതാര് ജോണി ഡെപ്പോ എന്ന് ആരാധകർ ..

Malayalam Breaking News

ധനുഷിന്റെ മാരി 2 വിലെ വില്ലൻ വേഷത്തിൽ തമിഴിലേക്ക് അരങ്ങേറുകയാണ് ടോവിനോ തോമസ് . ചിത്രത്തിലെ കാരക്ടർ പോസ്റ്റർ വന്നതോടെ ടോവിനോ ആരാധകർക്ക് ആവേശം വർധിച്ചിരിക്കുകയാണ്. പൈറേറ്സ് ഓഫ് കരിബീയനിലെ ജോണി ഡപ്പിനോട് സാദൃശ്യമുള്ള ലുക്കാണ് മാരി 2 വിൽ ടോവിനോക്ക് .

നിരവധി കമന്റ്‌സാണ് പോസ്റ്ററിന് ലഭിക്കുന്നത് . മലയാള താരങ്ങളായ ആന്റണി വർഗീസ് , പേർളി മാണി തുടങ്ങിയവർ കമന്റും ചെയ്തിട്ടുണ്ട്. പേർളി മാണി ഇത് പൊളിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

എല്ലാ ആരാധകരും ജോണി ഡെപ്പിനോടുമുള്ള സാദൃശ്യം പറയുന്നുണ്ട്. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. ധനുഷ് , സായ് പല്ലവി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ.

tovino thomas maari 2 look

More in Malayalam Breaking News

Trending

Recent

To Top