Connect with us

ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ.. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആകും; ആദർശിന്റെ വാക്ക് വെറുതെയായില്ല ശ്രദ്ദേയമായി കുറിപ്പ്..

Malayalam Breaking News

ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ.. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആകും; ആദർശിന്റെ വാക്ക് വെറുതെയായില്ല ശ്രദ്ദേയമായി കുറിപ്പ്..

ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ.. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആകും; ആദർശിന്റെ വാക്ക് വെറുതെയായില്ല ശ്രദ്ദേയമായി കുറിപ്പ്..

ട്രെയിൻ യാത്രക്കിടയിൽ എടുത്ത എടുത്ത സെൽഫിയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. സെൽഫിയ്ക്ക് ഒപ്പം നിൽക്കുന്നതാകട്ടെ നടൻ ടോവിനോ തോമസ്. 2014 ൽ മൊയിദീന്റെ കഥ കേൾക്കാൻ പോയപ്പോൾ ട്രെയിൻ യാത്രക്കിടെ ടോവിനോയുടെ കൂടെ ആദർശ് എടുത്ത സെൽഫിയാണിത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടുമൊരു സെൽഫി എടുത്തു. പക്ഷെ രണ്ട് പേരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. ആത്മാർഥമായി നമ്മൾ പരിശ്രമിച്ച് കഴിഞ്ഞാൽ അത് വിജയിക്കുക തന്നെ ചെയ്യുമെന്ന് ഈ ചിത്രത്തിലൂടെ പറയാം

ആദർശ് ചന്ദ്രശേഖറിന്റെ കുറിപ്പ് വായിക്കാം:

ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ എന്റെയും ചേട്ടന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ…വർഷങ്ങൾക്കിപ്പുറം… ഓർമ്മയുണ്ടോ എന്നാ ചോദ്യത്തിന്.. ഒരു ആലോചനയോടെ മറുപടി പറഞ്ഞു…. ! ഒരു ട്രെയിൻ യാത്രയിലെ പരിചയം… (മൊയ്തീൻ കഥ കേൾക്കാൻ പോയപ്പോൾ )
അന്ന് ഞാൻ പറഞ്ഞു ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ .. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആകും…അന്ന് ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്യാലോ, അങ്ങനെ പറഞ്ഞു എടുത്ത സെൽഫി… ആദ്യ ചിത്രം 14 ജൂലായ്‌ 2014…ഒരുപാട് സന്തോഷം..വീണ്ടും കണ്ടതിൽ . സംസാരിച്ചതിന് ഓർത്തെടുത്തതിന്…വീണ്ടും ചേട്ടാ ഒരു സെൽഫി ! 24 ഡിസംബർ 2017…ആത്മാർഥമായി പരിശ്രമിക്കുന്നവർ വിജയിക്കുക തന്നെ ചെയ്യും… അതു ഞാൻ നിങ്ങളിൽ കണ്ടു.

tovino thomas

More in Malayalam Breaking News

Trending

Recent

To Top