Connect with us

ഒരു ശരാശരി സിനിമാക്കാരന്റെ ഒരു ദിവസത്തെ ആവലാതികൾ പിഴിഞ്ഞെടുത്താൽ ഏകദേശം എത്രത്തോളം വരും..തമി സംവിധായകൻ കെ ആർ പ്രവീൺ പറയുന്നത് കേൾക്കൂ!

Malayalam Breaking News

നവാഗതനായ കെആര്‍ പ്രവീണ്‍ സംവിധാനം നിർവഹിച്ച് ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രമാണ് തമി. ഒട്ടേറെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്ത കെ ആർ പ്രവീൺ ഒരു
ശരാശരി സിനിമാക്കാരന്റെ ഒരു ദിവസത്തെ ആവലാതികൾ പ്രേക്ഷകരുമായി പങ്ക് വയ്ക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രവീൺ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.

കെ ആർ പ്രവീണിന്റെ പോസ്റ്റ്

ക്രൈം ത്രില്ലറായാണ്തമി ചിത്രം ഒരുക്കുന്നത്. പുതുമുഖം ഗോപിക അനില്‍ ആണ് നായികാവേഷത്തില്‍ എത്തുന്നത്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ കെ ആര്‍ പ്രവീണിന്റെ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

സോഹന്‍ സീനുലാല്‍, ശശി കലിംഗ, സുനില്‍ സുഖദ, എന്നിവരാണ് പ്രധാന താരങ്ങള്‍. 45 പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന തമിയുടെ കാമറമാന്‍ സന്തോഷ് .സി. പിള്ളയാണ്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെങ്കിലും സംഗീതത്തിനും കോമഡിക്കും പ്രാധാന്യം നല്കുന്നുണ്ട്.

thami director k r praveen fb post

More in Malayalam Breaking News

Trending

Recent

To Top