Connect with us

“എനിയ്ക്കു മലയാളം അറിയില്ല എങ്കിലും ലൂസിഫര്‍ കാണണം”; സ്വപ്ന വ്യാസ്

Malayalam

“എനിയ്ക്കു മലയാളം അറിയില്ല എങ്കിലും ലൂസിഫര്‍ കാണണം”; സ്വപ്ന വ്യാസ്

“എനിയ്ക്കു മലയാളം അറിയില്ല എങ്കിലും ലൂസിഫര്‍ കാണണം”; സ്വപ്ന വ്യാസ്

മലയാള സിനിമയിൽ 100 കോടിയും കടന്നു വിജയകരമായി ഇപ്പോഴും പ്രദര്ശനം നടത്തുന്ന ചിത്രമാണ് പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ .കേരളത്തിൽ മാത്രമല്ല ഇന്ത്യൻ രാജ്യത്തു ഒട്ടാകെ ഇപ്പോൾ തരംഗമാണ് ലൂസിഫർ .ഇതിനിടയിലാണ് ഈ ചിത്രം കാണണം എന്ന ആഗ്രഹവുമായി സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ സ്വപ്ന വ്യാസ എത്തിയിരിക്കുന്നത് .

മലയാളം അറിയാത്തവർ പോലും മോഹൻലാലിന്റെ ആരാധകർ ആണ് എന്നതിന്റെ തെളിവാണ് സ്വപ്നയുടെ ഈ വാക്കുകൾ .ട്വിറ്ററിലൂടെയാണ് സ്വപ്ന തന്റെ ആഗ്രഹം അറിയിച്ചത് .സ്വപ്നയുടെ വാക്കുകൾ ഇങ്ങനെയാണ് –

“എനിയ്ക്കു മലയാളം അറിയില്ല .പക്ഷെ എനിക്ക് ലൂസിഫർ കാണണം എന്നാണു ആഗ്രഹം .എനിക്ക് ഇഷ്ട്ടപെട്ട നടന്മാരിൽ ഒരാൾ കൂടി ആണ് മോഹൻലാൽ “.ഇതും സ്വപ്ന തന്റെ ടട്വിറ്റെർ അക്കൗണ്ടിൽ കൂട്ടിച്ചേർത്തു .

swapna vyaas about the movie lucifer

More in Malayalam

Trending

Malayalam