Connect with us

‘ചതിയുടെ പത്മവ്യൂഹം’ ആവിശ്യപ്പെട്ട് അവരെത്തി! സ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു, സ്വപ്നയായി ആ നടി ?

featured

‘ചതിയുടെ പത്മവ്യൂഹം’ ആവിശ്യപ്പെട്ട് അവരെത്തി! സ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു, സ്വപ്നയായി ആ നടി ?

‘ചതിയുടെ പത്മവ്യൂഹം’ ആവിശ്യപ്പെട്ട് അവരെത്തി! സ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു, സ്വപ്നയായി ആ നടി ?

നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. വിവാദ നായിക സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് ഇന്ന് മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് അധികൃതര്‍ വെളിപ്പെടുത്തിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാം

More in featured

Trending

Recent

To Top