Connect with us

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ നടി; മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് താരം

Social Media

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ നടി; മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് താരം

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ നടി; മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് താരം

മേക്കപ്പില്ലാതെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് ലോകത്തെ ഗ്ലാമര്‍ നടിയും മോഡലുമാണ് ബിപാഷ ബസു. .ബ്രൗണ്‍ ഗേള്‍ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ബിപാഷ പങ്കുവച്ചിരിക്കുന്നത്. നിങ്ങളെ സ്നേഹിക്കൂ എന്നും താരം കുറിച്ചിട്ടുണ്ട്. ബോളിവുഡ് ലോകത്തെ ഗ്ലാമര്‍ നടിയും മോഡലുമാണ് ബിപാഷ ബസു.

ഭര്‍ത്താവും നടനുമായ കരണ്‍ സിങ് ഗ്രോവറും താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തു.ഫിറ്റ്നസില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ബിപാഷ അടുത്തിടെ ഷൂ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളില്‍ ബിപാഷ അഭിനയിച്ചിട്ടുണ്ട്. . ഇതിനകം അമ്ബതിലേറെ സിനിമകളില്‍ അഭിനയിച്ച്‌ കഴിഞ്ഞിട്ടുണ്ട്. അബ്ബാസ് മസ്താന്‍ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശേഷം 2002ല്‍ വിക്രം ഭട്ട് സം‌വിധാനം ചെയ്ത രാസ് എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധ നേടിയത്.

Continue Reading
You may also like...

More in Social Media

Trending