Connect with us

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിരണും കല്യാണിയും ഒരുമിക്കുന്നു…?? സകലവും ചേർത്തുവെച്ച ഒടുവിൽ അച്ഛൻ വരേണ്ടി വന്നു: കല്യാണിയെ മകളായി അംഗീകരിച്ച് പ്രകാശൻ!! ഇത് കാത്തിരുന്ന നിമിഷം

serial

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിരണും കല്യാണിയും ഒരുമിക്കുന്നു…?? സകലവും ചേർത്തുവെച്ച ഒടുവിൽ അച്ഛൻ വരേണ്ടി വന്നു: കല്യാണിയെ മകളായി അംഗീകരിച്ച് പ്രകാശൻ!! ഇത് കാത്തിരുന്ന നിമിഷം

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിരണും കല്യാണിയും ഒരുമിക്കുന്നു…?? സകലവും ചേർത്തുവെച്ച ഒടുവിൽ അച്ഛൻ വരേണ്ടി വന്നു: കല്യാണിയെ മകളായി അംഗീകരിച്ച് പ്രകാശൻ!! ഇത് കാത്തിരുന്ന നിമിഷം

കാത്തിരിപ്പിന് ശേഷമുള്ള കൂടിച്ചേരലിനും ഒരു പ്രത്യേക സുഖമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിക്കുന്നവരൊക്കെയും നീണ്ട നാളത്തെ പ്രണയസാഫല്യം പൂർത്തീകരിക്കുന്നതിന്റെ നിർവൃതിയിലായിരിക്കും എപ്പോഴും. അങ്ങനെയുള്ള പ്രണയങ്ങൾക്ക് ഒരുപാട് ഓർമകളും കാണും.

അതെ, അതുപോലൊരു യാത്രയിലാണ് കല്യാണിയും കിരണും. മൗനരാഗം സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചത് കല്യാണിയുടെയും കിരണും തങ്ങളുടെ പ്രണയം പങ്കുവെക്കുന്നത് കാണുവാനാണ്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ശേഷം അവർ പ്രണയം കൈമാറിയപ്പോഴോ.. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് കല്യാണവും ഒന്നിക്കുന്നതുമൊക്കെ കാണുവാനായിരുന്നു.

പക്ഷെ, നമ്മുടെ ആഗ്രഹം സ്‌ക്രീനിൽ കാണുവാൻ പല തവണ ആഗ്രഹിച്ചപ്പോഴും അതെല്ലാം പാഴായി പോകുന്ന അവസ്ഥ ആയിരുന്നു. കാരണം, വേറൊന്നുമല്ല റൈറ്റർ മാമൻ അതിനൊരിക്കലും സമ്മതിക്കില്ല. രണ്ടു മൂന്നു പ്രാവശ്യം കല്യാണം നടക്കുമെന്ന് നമ്മളൊക്കെയും ആഗ്രഹിച്ചതാണ്, പക്ഷെ.. അതെല്ലാം വെള്ളത്തിലാകുകയായിരുന്നു.

ഇപ്പോഴിതാ, പ്രേക്ഷകരുടെ അവസാനത്തെ ആഗ്രഹവും പൂവണിയുമോ.. എന്ന സംശയത്തിലാണ്, കല്യാണം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നത് അച്ഛനാണ്, സി എസ് ആരാണെന്ന് സത്യം എല്ലാവരും അറിയുന്നതിന് മുൻപ് വിവാഹം നടത്തിയാൽ,മാത്രം പ്രശ്നങ്ങൾ ഒന്നുമില്ലാതെ അത് നടക്കും.

പക്ഷെ, അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ്. പിന്നെ അമ്മയുടെ സമ്മതം കിട്ടാതെ കിരൺ മോൻ വിവാഹത്തിനൊരുങ്ങുമോ?? അങ്ങനെ ആയിരുന്നെങ്കിൽ കിരണിന് കല്യാണിയുമായി ദിവസങ്ങൾക്ക് മുൻപേ ഒരുമിക്കാമായിരുന്നു.

പിന്നെ, ഇപ്പോൾ ചിത്രസേനൻ കൈയ്യിലെടുത്തിരിക്കുന്നത് പ്രകാശിനെയാണ്, അതുകൊണ്ട് തന്നെ വലിയൊരു തടസ്സത്തെ തകർക്കാം. അക്കാര്യം പറയുമ്പോൾ ബാലാജിയുടെ അഭിനയത്തിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. വില്ലൻ എന്ന കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലാജിയുടെ കഴിവ് തന്നെയാണ്.

പെൺകുട്ടികളോട് തലമുറകളായി വൈരാഗ്യമുള്ള പ്രകാശ്നാറെ വായ്കൊണ്ട്, കല്യാണി എന്റെ ചോരയിൽ പിറന്ന മകളാണെന്ന് പറഞ്ഞല്ലോ… അത് തന്നെ വലിയൊരു നേട്ടമാണ് കല്യാണിയെ സംബന്ധിച്ചെടുത്തോളം. കല്യാണിയ്ക്ക് സന്തോഷമോ.. മനഃസമാധാനമോ നല്കാൻ സ്വന്തം അച്ചൻ ഇതുവരെയും ശ്രമിച്ചിട്ടില്ല. പക്ഷെ, അതെല്ലാം ഇപ്പോൾ ലഭിക്കുകയാണ് തന്റെ കിരണിന്റെ അച്ഛനിലൂടെ.

ഇനി ആകെയുള്ള എതിരാളി രൂപയും അതുപോലെ തന്നെയാ, രാഹുലും കുടുംബവും അവരെ നിസാരമായി തകർക്കാൻ കഴിയും, ചിത്രസേനൻ ഒന്ന് മനസ്സുവെച്ചാൽ അതും തകരും. പക്ഷെ, സി എസിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് രാഹുലിനെ അത്ര പെട്ടെന്ന് ഒന്നും തകർക്കുമെന്ന് തോന്നുന്നില്ല. കുറച്ച് വൈറ്റ് ചെയ്യണം അതിന്. ഏതായാലും അടുത്ത ആഴ്ചയിൽ വിവാഹമൊന്നും നടക്കാൻ പോകുന്നില്ല. പിന്നെ,കല്യാണത്തിന്റെ ബാക്കിയുള്ള കാര്യങ്ങൾക്ക് ഏകദേശം ഉറപ്പ് വരുത്താൻ കഴിയും എന്നുള്ള കാര്യം ഉറപ്പാണ്.

Continue Reading
You may also like...

More in serial

Trending

Recent

To Top