Actress
എനിയ്ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്; വിവാഹം കഴിക്കുന്നത് അയാളെയല്ല; സഞ്ജന ഗല്‍റാണി
എനിയ്ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്; വിവാഹം കഴിക്കുന്നത് അയാളെയല്ല; സഞ്ജന ഗല്‍റാണി
Published on

തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും എന്നാല്‍ അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും സഞ്ജന ഗല്‍റാണി. ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഈ വര്‍ഷം തന്നെ വിവാഹിതയാകുമെന്നാണ് സഞ്ജന പറയുന്നത്
ഏത് തീരുമാനത്തിനും കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും സഞ്ജന പറഞ്ഞിരുന്നു. ഇതോടെ സഞ്ജനയുടെ വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് ഭീതിയൊക്കെ മാറിയ ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്നും സഞ്ജന പറഞ്ഞിരുന്നു.
സഞ്ജന പങ്കെടുത്ത ‘മുജ്സേ ശാദി കരോഗേ’ എന്ന റിയാലിറ്റി ഷോയിലും നടി ശ്രദ്ധ നേടിയിരുന്നു. ഷോയില്‍ പങ്കെടുത്ത നടനും മോഡലുമായ പാറസ് ഛബ്രയെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് സഞ്ജന നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് വാർത്തകളിൽ ഇടം നേടിയ താരമാണ് കനി കുസൃതി. പലപ്പോഴും കനിയുടെ വാക്കുകൾ സോഷ്യൽ മീഡയയിൽ വൈറലായി...
ഫെബ്രുവരി 4- നായിരുന്നു ലോക കാന്‍സര്‍ ദിനം. ഈ ദിവസത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ ആയിരുന്നു ആരോഗ്യം ആനന്ദം....
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോർജ്. നടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ...
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന സാഗർ. നാലാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ മീന നാലുപതിറ്റാണ്ട് കഴിഞ്ഞ് മുന്നോട്ട് വിജയകരമായി മുന്നേറുകയാണ്. നാൽ...