Connect with us

ജെറി മുതൽ പൂച്ച ഷൈജുവും മാട്ടേൽ ജോസും പിന്നെ കുട്ടപ്പൻ ചേട്ടൻ വരെ ! – സച്ചിന്റെ കൂട്ടുകാർ തയ്യാറായി കഴിഞ്ഞു !

Malayalam Breaking News

ജെറി മുതൽ പൂച്ച ഷൈജുവും മാട്ടേൽ ജോസും പിന്നെ കുട്ടപ്പൻ ചേട്ടൻ വരെ ! – സച്ചിന്റെ കൂട്ടുകാർ തയ്യാറായി കഴിഞ്ഞു !

ജെറി മുതൽ പൂച്ച ഷൈജുവും മാട്ടേൽ ജോസും പിന്നെ കുട്ടപ്പൻ ചേട്ടൻ വരെ ! – സച്ചിന്റെ കൂട്ടുകാർ തയ്യാറായി കഴിഞ്ഞു !

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് സച്ചിൻ ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

റിലീസിന് തയ്യാറായ ചിത്രത്തിലെ താരങ്ങളുടെയെല്ലാം കാരക്ടർ പോസ്റ്ററുകൾ വന്നു കഴിഞ്ഞു. ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയും ഇൻസ്റ്റാഗ്രാം വഴിയുമാണ് പോസ്റ്ററുകൾ പുറത്തു വിട്ടത്. എല്ലാ താരങ്ങളിലൂടെയും ഒരെത്തി നോട്ടം നടത്തം, പോസ്റ്ററുകളിലൂടെ.

sachin move charcter posters

More in Malayalam Breaking News

Trending

Recent

To Top