Connect with us

ഇന്തോനേഷ്യയിലെ കുരങ്ങന് അറിയുന്നുവോ; ഇത് നമ്മുടെ രഞ്ജിനി ഹരിദാസാണെന്ന്; താരത്തിന്റെ ഫോൺ തട്ടിപറിച്ച് കുരങ്ങൻ; വീഡിയോ കാണാം!

Social Media

രഞ്ജിനി ഹരിദാസാസിന്റെ ഫോൺ തട്ടിപ്പറിച്ച് ഇന്തോനേഷ്യയിലെ കുരങ്ങൻ. കുരങ്ങൻ അറിയുന്നില്ലലോ ഇത് നമ്മുടെ രഞ്ജിനി ഹരിദാസാണെന്ന്. സുഹൃത്തുക്കൾക്കൊപ്പം ഇന്തോനേഷ്യയിലേക്ക് യാത്ര പോയതായിരുന്നു രഞ്ജിനി. യാത്രയുടെ വീഡിയോ യാണ് രഞ്ജിനി പങ്കുവെച്ചത്.

ബാലിയിലെ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടെയും പിന്നാലെ രഞ്ജിനിയുടെയും ഫോണുകള്‍ തട്ടിപ്പറിച്ചോടുന്ന കുരങ്ങുകളുടെ ദൃശ്യങ്ങൾ വീഡിയോ യിൽ കാണാൻ കഴിയുന്നത്. സാരോംഗ് വസ്ത്രം ധരിച്ചാണ് ഇവർ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തത്. രണ്ട് വർഷത്തെ പ്ലാനിങ് ന് ഒടുവിലായിരുന്നു ഇവരുടെ ഈ യത്ര.

സുഹൃത്ത് അര്‍ച്ചനയുടെ ഫോണ്‍ ആയിരുന്നു കുരങ്ങ് ആദ്യം തട്ടിപ്പറിച്ചത്. ഫോൺ എടുക്കാൻ കുരങ്ങന് പിന്നാലെ അർച്ചനയും .എന്നാൽ ഇതിനിടെ മങ്കി ഫോണ്‍ തട്ടിയെടുത്തെന്ന് ചിരിച്ചുകൊണ്ട് പറയുന്നതിനിടെ, രഞ്ജിനിയുടെ ഫോണും മറ്റൊരു കുരങ്ങന്‍ കൈ കലക്കുകയായിരുന്നു. അർച്ചനയുടെ ഫോൺ തിരികെലഭിക്കാൻ ഒരു ഗൈഡിനെ സമീപിക്കുകയായിരുന്നു. എന്നാൽ രഞ്ജിനിയുടെ ഫോൺ തിരികെ ലഭിച്ചെങ്കിലും ഗ്ലാസ് ഗാര്‍ഡും കവറുമെല്ലാം നശിച്ചിരുന്നു.

Ranjini Haridhas

Continue Reading
You may also like...

More in Social Media

Trending