Connect with us

ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയത് 10 ജോഡി ചെരിപ്പുകൾ; അത് പോരെന്നു പറഞ്ഞു കടക്കാരനെ കൂട്ടംകൂടി ആക്രമിച്ചു !! ഈ പ്രളയത്തിനിടയിലും കേരളത്തിലെങ്ങും ഗുണ്ടായിസവും അക്രമണങ്ങളും… ദയവായി കിട്ടുന്ന സഹായങ്ങൾ കൂടി ഇല്ലാതാക്കല്ലേ…

Uncategorized

പ്രളയ ദുരിതത്തിൽ നട്ടം തിരിയുകയാണ് കേരള ജനത. ഒരുപാട് സഹായങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. സുമനസ്സുകളുടെ സഹായത്താൽ കേരള ജനത ദുരിതക്കയത്തിൽ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ചില മോശം വാർത്തകളും ഉയർന്നു വരുന്നുണ്ട്. പ്രളയബാധിതർക്കായി 10 ജോഡി ചെരിപ്പുകൾ നൽകിയ കടയുടമയെ അത് പോരെന്നും പറഞ്ഞു ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഇത്തരം അക്രമങ്ങൾ സഹായം ചെയ്യാൻ മനസ്സുള്ളവരുടെ കൂടി മനം മടുപ്പിക്കുമെന്ന് ഈ ആളുകൾ ഓർക്കുന്നില്ല. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മറ്റുമുള്ള കമന്റുകൾ ഈ വീഡിയോയ്ക്ക് താഴെ വന്നു നിറയുകയാണ്.

രണ്ടു ദിവസം മുൻപ് എറണാംകുളത്തും ഇത് പോലെ ആക്രമണ പരമ്പരകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രളയം മുതലെടുപ്പായി കാണുന്നവരെ കേരളം ജനത ഒറ്റപെടുത്തണമെന്ന രീതിയിലാണ് ഇതിനെതിരെയുള്ള ജനസംസാരം.

People attacking shop owner during Kerala flood relief collection

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top