നവ്യ ആ ചതിയിൽ പെട്ടു നയന ആദർശിന് സ്വന്തം ; പുതിയ കഥാവഴിയിലൂടെ പത്തരമാറ്റ്
Published on
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുന്ന പത്തരമാറ്റ് പരമ്പരയിൽ പ്രേക്ഷകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വിവാഹം നടത്താനുള്ള കനകയുടെ തന്ത്രങ്ങളനു . നവ്യയെ ആദർശിന്റെ കൊണ്ട് വിവാഹം ചെയ്യിക്കാൻ കള്ളത്തരങ്ങൾ പറഞ്ഞ് ഫലിപ്പിക്കുന്നു അതേസമയം നവ്യയെ അഭിയെ പ്രണയിച്ച് സ്വന്തമാക്കാൻ ഒരുങ്ങുന്നു . ഇവരിൽ ആരുടെ ആഗ്രഹം നടക്കും
Continue Reading
You may also like...
Related Topics:Featured, patharamtt, serial