ഒടുവിൽ സുമിത്ര വിജയിച്ചു വിവാഹം മുടങ്ങില്ല ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്
Published on
കല്യാണ ദിവസം ചെറുക്കനെ മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തായിരുന്നു കുടുംബവിളക്കിലെ കഴിഞ്ഞ എപ്പിസോഡ് . പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സച്ചിനെ ചോദ്യം ചെയ്യുന്നത് വരെയാണല്ലോ ഇന്നലത്തെ കുടുംബവിളക്ക് എപ്പിസോഡ് കഴിഞ്ഞത്. സച്ചിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുകയാണ് . സച്ചിനെ പോലീസ് വെറുതെ വിടുന്നു ഇതോടെ വിവാഹം ഇനി ഗംഭീരമായി നടക്കും . വീണ്ടും സിദ്ധു വിന് മുൻപിൽ സുമിത്ര വിജയിക്കും .
Continue Reading
You may also like...
Related Topics:Featured, kudumbavillakk, serial