Connect with us

ആദർശിനെ ഒഴുവാക്കി നവ്യ അഭിയുടെ കൂടെ പോകുന്നു ; പുതിയ വഴിതിരുവമായി പത്തരമാറ്റ്

serial story review

ആദർശിനെ ഒഴുവാക്കി നവ്യ അഭിയുടെ കൂടെ പോകുന്നു ; പുതിയ വഴിതിരുവമായി പത്തരമാറ്റ്

ആദർശിനെ ഒഴുവാക്കി നവ്യ അഭിയുടെ കൂടെ പോകുന്നു ; പുതിയ വഴിതിരുവമായി പത്തരമാറ്റ്

അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയായ പത്തരമാറ്റ് പരമ്പരയിൽ അന്തപുരിയിലേക്ക് നവ്യ വിവാഹം കഴിച്ച് വിടാൻ കനക കള്ളം പറയുന്നു . അതേസമയം ആദർശിനെ ഒഴുവാക്കി അഭിയെ സ്വന്തമാക്കാൻ നവ്യ ശ്രെമിക്കുമ്പോൾ ആരുടെ ലക്ഷ്യം നടക്കും . അഭി പ്ലാൻ ചെയ്തതുപോലെ നവ്യയെ സ്വന്തമാക്കാൻ കഴിയുമോ ? കനകയുടെ സ്വപ്നം പൂവണിയുമോ ?

More in serial story review

Trending

Recent

To Top