Connect with us

കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കും; വാക്ക് പാലിച്ച് സുരേഷ് ഗോപി

Malayalam Breaking News

കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കും; വാക്ക് പാലിച്ച് സുരേഷ് ഗോപി

കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കും; വാക്ക് പാലിച്ച് സുരേഷ് ഗോപി

വിനോദത്തിനൊപ്പം അറിവും വർദ്ധിപ്പിക്കാം എന്നത് കൂടിയ കണക്കിലെടുത്താണ് സുരേഷ് ഗോപി അവതാരകനായി എത്തുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ. പരിപാടിക്കൊപ്പം ചില മത്സരാർത്ഥികളുടെ ജീവിതം കൂടി പറയുകയും ചെയ്യാറുണ്ട്. 31ാമത്തെ എപ്പി സോഡി ൽ അമീര്‍ ജിന്ന എന്ന യുവാവിന്റെ ജീവിതമായിരുന്നു മാറി മറിഞ്ഞത്.

കാഴ്ചയുടെ അതിർവരമ്പുകൾ താണ്ടി തന്റെ സ്വാപ്നം സാക്ഷത്കരിക്കുകയായിരുന്നു അമീർ. 6,40,000 രൂപ സ്വന്തമാക്കി അമീർ തിരിയിച്ചു മടങ്ങിയപ്പോൾ. സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കികൊടുക്കുകയായിരുന്നു സുരേഷ് ഗോപി . മികച്ച ഗായൻ കൂടിയാണ് അമീറിന് കീബോഡ് വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അമീറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു കീ ബോര്‍ഡ്. ഇപ്പോൾ ഇതാ വാക്ക് പാലിച്ച് സുരേഷ് ഗോപി വീണ്ടും ജന മനസ്സുകളിൽ പ്രിയകാരനാകുന്നു. ഈ സമ്മാനം അമീറിന് നല്‍കാനുള്ള ദൗത്യം ലഭിച്ചത് പ്രിയപ്പെട്ട അധ്യാപകന്‍ ഗോപകുമാറിനും. അമീറിന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഒപ്പം നിന്നയാളാണ് ഗോപകുമാര്‍.

ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ അങനെ പുതിയ മുഖമായി മാറുകയാണ് നടൻ സുരേഷ് ഗോപി . ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്

Ningalkkum Aakaam Kodeeshwaran 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top