Connect with us

ഇളയ മകൾ ഗേറ്റ് തുറന്ന് തന്നിട്ടാണ് അകത്ത് കയറിയത്, പക്ഷെ വാതിൽ തുറക്കാത്തത് കാരണം ജനാല വഴിയാണ് മകളോട് സംസാരിച്ചത്; സത്യം ഇതാണ്; തുറന്ന് പറഞ്ഞ് വിജയകുമാർ

general

നടി അർഥന ബിനുവിന്റെ വീട്ടിൽ പിതാവും നടനുമായ വിജയകുമാർ അതിക്രമിച്ച് കയറി നടിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

അർഥന തന്നെയാണ് അപേക്ഷ രൂപേണ പിതാവ് വീട്ടിൽ അതിക്രമിച്ച് കയറിയ വിവരങ്ങൾ വീഡിയോയാക്കി പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് വിജയ കുമാർ എത്തിയിരിക്കുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in general

Trending

Recent

To Top