Connect with us

നടി ആക്രമിക്കപ്പെട്ട കേസ് ഇനി ഉണ്ടാകുമോയെന്ന് സംശയമാണ്, റിപ്പോർട്ടർ ചാനലില്‍ ഇപ്പോള്‍ മുതല്‍ മുടക്കിയവരില്‍ ചിലർ പ്രതിഭാഗത്ത് നില്‍ക്കുന്നവരുടെ സുഹൃത്തുക്കളോ ബിനാമിയോ ആണോയെന്ന് സംശയം; ബൈജു കൊട്ടാരക്കര

News

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ ശക്തമായ ഇടപെട്ടുകൊണ്ടിരിക്കുന്ന ചാനലാണ് റിപ്പോർട്ടർ. കേസിലെ വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ അഭിമുഖം മുതല്‍ ചാനല്‍ ഈ വിഷയത്തില്‍ സജീവമായ ചർച്ചകളും നടത്തി വരുന്നു. നികേഷ് കുമാർ പോകുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസ് റിപ്പോർട്ടർ ടിവിയില്‍ ചർച്ചയാവില്ലെന്ന അവകാശാവാദമാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര നടത്തുന്നത്. ചില നിർണായക സത്യങ്ങളാണ് അദ്ദേഹം പറയുന്നത്

വീഡിയോ കാണാം

More in News

Trending

Recent

To Top