News
ലാൽജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു
ലാൽജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു
Published on
ലാൽജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.
ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്കാര ചടങ്ങുകൾ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും.
ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്.
Continue Reading
You may also like...
Related Topics:lal jose