Connect with us

മരിച്ചുപോയ കെ പി സി സി ലളിതയൊക്കെ സർക്കാർ വണ്ടിയില്‍ പോയിട്ടാണല്ലോ അദ്ദേഹത്തെ കാണുന്നത്… ഒരു സിറ്റിങ് എം എല്‍ എയും ദിലീപിനെ കാണാന്‍ പോയിട്ടുണ്ട്, കേസില്‍ വെറുതെ വിടുമെന്ന വിശ്വാസം ദിലീപിന് ഉണ്ട്; ആശ ഉണ്ണിത്താന്‍

News

ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി ജയിലിന് അകത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിക്ക് മുമ്പിലെത്തിയത്. എന്നാല്‍ ഈ കേസിനെ കേവലം ഒരു വ്യക്തിയുടെ മനുഷ്യാവകാശമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ പറയുന്നു. അതോടൊപ്പം തന്നെ ചില കാര്യങ്ങളും അവർ പറയുന്നുണ്ട്

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Recent

To Top