പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയില്‍ വന്നിട്ട്… അന്നുതൊട്ടേയുള്ള ബന്ധമാണ്, ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്‌മിപ്രിയ

രണ്ടു പതിറ്റാണ്ടോളമായി കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്ന സുബി സുരേഷ് വിട പറഞ്ഞിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു താരത്തിന്റെ അന്ത്യം.
സുബി സുരേഷിന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നടി ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മള്‍ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളില്‍ ആരാധനയോടെ കണ്ട ആള്‍ക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയില്‍ വന്നിട്ട്.
അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവര്‍ക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങള്‍ കാണും. ഒരു വര്‍ഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാര്‍ഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം.
സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയ്ക്ക് മുന്നറിയിപ്പ്...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചലച്ചിത്ര അവാര്‍ഡായി...