Connect with us

ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖയിലെ ദിലീപിന്റെ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന സുപ്രധാന സാക്ഷി മഞ്ജു വാര്യരും, ദിലീപിന്റെ മകളുമാണ്, പക്ഷേ മകളെ കേസിലേക്ക് വലിച്ചിഴക്കാൻ കോടതി ആഗ്രഹിക്കുന്നില്ല; അഡ്വ ബിഎ ആളൂർ

Malayalam

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു അടക്കം ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ദിലീപ് നേരിട്ടത്. ചാനൽ ചർച്ചയിൽ ഇതിന് പിന്നാലെ നിരവധി ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ അഡ്വ ബിഎ ആളൂർ ഈ കേസിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top