Connect with us

ആന്റണി വർഗീസിന്റ ‘ലൈല’ ചിത്രീകരണം പൂർത്തിയായി

Malayalam

ആന്റണി വർഗീസിന്റ ‘ലൈല’ ചിത്രീകരണം പൂർത്തിയായി

ആന്റണി വർഗീസിന്റ ‘ലൈല’ ചിത്രീകരണം പൂർത്തിയായി

ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ ലൈല’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. “പൂമരം”, “എല്ലാം ശരിയാകും” എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് മുഴുനീളെ കാമ്പസ്സ് ചിത്രമാണ് “ലൈല “.

ഛായാഗ്രഹണം-ബബ്ലു,. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ആന്റണിക്കൊപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പി ആർ ഒ-ശബരി.

More in Malayalam

Trending

Recent

To Top