Connect with us

വിവാഹ ആലോചനകൾ ക്ഷണിക്കുന്നു! പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായി നാദിറ മെഹ്റിൻ

Malayalam

വിവാഹ ആലോചനകൾ ക്ഷണിക്കുന്നു! പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായി നാദിറ മെഹ്റിൻ

വിവാഹ ആലോചനകൾ ക്ഷണിക്കുന്നു! പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായി നാദിറ മെഹ്റിൻ

ബി​ഗ് ബോസ് മലയാളം സീസൺ 5ൽ എത്തി ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയ മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസ് വിജയകിരീടത്തേക്കാൾ വലിയ സന്തോഷങ്ങളാണ് ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയായി എത്തിയ നാദിറയുടെ ജീവിതത്തിലുണ്ടായത്.

വർഷങ്ങളായി അകന്നു നിന്ന കുടുംബം തന്നെ സ്വീകരിച്ചതാണ് ആ സന്തോഷങ്ങളിൽ ഏറ്റവും വലുത്.നിരവധി ആരാധകരെയും നാദിറ ഷോയിലൂടെ സ്വന്തമാക്കി. ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പ്രതിനിധീകരിച്ച് മുമ്പും ചിലർ ബി​ഗ് ബോസിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് നാദിറയ്ക്ക് ലഭിച്ചത്.

തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള സാരി ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്‌ഷനാണ് ശ്രദ്ധിക്കപ്പെട്ടത്. ‘വിവാഹ ആലോചനകൾ ക്ഷണിക്കുന്നു’ എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. ചിത്രം എടുത്തിരിക്കുന്നത് തന്റെ ഉമ്മ ആണെന്നും ടാഗ് ചെയ്തിട്ടിട്ടുണ്ട്.

More in Malayalam

Trending

Recent

To Top