Connect with us

അശ്വതിയുടെ കള്ളത്തരം ജ്യോതി കണ്ടുപിടിച്ചു ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല പരമ്പര

Movies

അശ്വതിയുടെ കള്ളത്തരം ജ്യോതി കണ്ടുപിടിച്ചു ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല പരമ്പര

അശ്വതിയുടെ കള്ളത്തരം ജ്യോതി കണ്ടുപിടിച്ചു ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല പരമ്പര

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. ഓണത്തിന് അശ്വതിയുടെ കള്ളത്തരം മുഴുവനും ജ്യോതി കണ്ടുപിടിച്ച് അത് പൊളിക്കുകയാണ് . അശ്വതി ഇനി എന്ത് ചെയ്‌യും

More in Movies

Trending