Connect with us

കല്യാണിയുടെ കുഞ്ഞ് സംസാരിക്കും പ്രകാശന്റെ കരണം പുകച്ച് കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

serial story review

കല്യാണിയുടെ കുഞ്ഞ് സംസാരിക്കും പ്രകാശന്റെ കരണം പുകച്ച് കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

കല്യാണിയുടെ കുഞ്ഞ് സംസാരിക്കും പ്രകാശന്റെ കരണം പുകച്ച് കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. കല്യാണിയ്ക്ക് ജനിച്ച ആണ് കുഞ്ഞ് സംസാരിക്കുമോ എന്ന അറിയാൻ എത്തുന്ന പ്രകാശന് കിരണിന്റെ കൈയിൽ നിന്ന് നല്ലത് കിട്ടുന്നുണ്ട് .

More in serial story review

Trending

Recent

To Top