രാഹുൽ ഇനി പടിക്ക് പുറത്ത് സി എസും രൂപയും ഒന്നിക്കുന്നു ;ട്വിസ്റ്റുമായി മൗനരാഗം
Published on
മൗനരാഗത്തിന്റെ മെഗാ എപ്പിസോഡ് എത്തുമ്പോൾ പ്രേക്ഷകർ കാത്തിരുന്ന കഥാമുഹൂർത്തം എത്തുകയാണ് . രൂപയുടെ വീട്ടിൽ നിന്ന് സാരയുവിന് പടിയിറങ്ങേണ്ടി വരുകയാണ് . അതേസമയമ് ഇനി രൂപയും സി എ സും ഒരുമിക്കും . സംഭവബഹുലമായ കഥാസന്ദർഭങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിക്കഴിഞ്ഞു മൗനരാഗം. തന്നെ ചതിച്ച്, വഞ്ചിച്ച് കല്യാണം കഴിച്ച വിക്രമുമായി ഇനി ഒരു ജീവിതത്തിനില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സോണി. താൻ വെറുക്കുന്ന അങ്കിളിനും ആന്റിക്കും സരയുവിനൊപ്പമാണ് ഇനി വിക്രത്തിന്റേയും, അച്ഛന്റേയും അമ്മൂമ്മയുടേയും സ്ഥാനമെന്നും സോണി കല്യാണിയോട് പറയുന്നുണ്ട്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
