പ്രകാശൻ തീർന്നു ! ഇനി കല്യാണിയുടെ സമയം ; പുതിയ വഴിത്തിരിവിലേക്ക് മൗനരാഗം
Published on
മൗനരാഗം പരമ്പരയിൽ വിക്രമനും പ്രകാശനും ദിവസ്വപ്നം കാണുകയാണ് . സ്വാതിയുമായി വിക്രമിന്റെ വിവാഹം കഴിഞ്ഞാൽ എന്തൊക്കെ നേടാം എന്നാണ് വിചാരിക്കുന്നത് . അതേസമയം കല്യാണിയുടെ ഓപ്പറേഷൻ നടക്കുമോ എന്ത് ടെന്ഷനിലാണ് കിരൺ . കുഞ്ഞിന് സുഖമാകാതെ ആശുപത്രിയിൽ പോകില്ല എന്ന വാശിയിലാണ് കല്യാണി .
Continue Reading
You may also like...
Related Topics:beena antony, Featured, ISHWARYARAMASAYI, mounaragam, naleef gea, Serial Climax
