Connect with us

ശ്രീനിലയത്ത് പ്രശ്നവുമായി സിദ്ധു മുഖത്തടിച്ച് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

ശ്രീനിലയത്ത് പ്രശ്നവുമായി സിദ്ധു മുഖത്തടിച്ച് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്ത് പ്രശ്നവുമായി സിദ്ധു മുഖത്തടിച്ച് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഓരോ ദിവസം കഴിയുന്തോറും കുടുംബവിളക്ക് സൂപ്പറാകുകയാണെന്നാണ് വേറെ ചിലരുടെ കമന്റുകൾ. ഇത് സീരയൽ ആണെങ്കിലും സിദ്ധുവിനെയും സരസ്വതിയെയും പോലെയുള്ളവർ ഇപ്പോഴും ഈ സമൂഹത്തിലുണ്ട്. അവ‍ർക്ക് എന്തെങ്കിലും നല്ല ശിക്ഷ തന്നെ കിട്ടണം എന്നാണ് ചിലരുടെ പ്രാർത്ഥന. അതിനിടയിൽ രോഹിത് – സുമിത്ര റൊമാൻസ് ഒന്നും കാണാൻ കഴിയാത്തതിനറെ സങ്കടത്തിലാണ് ചിലർ.

More in serial story review

Trending

Recent

To Top