Malayalam
മോഹൻലാൽ ഒടിയൻ ആയതിനു പിന്നിൽ. വി എഫ് എക്സ് വീഡിയോ പുറത്തു
മോഹൻലാൽ ഒടിയൻ ആയതിനു പിന്നിൽ. വി എഫ് എക്സ് വീഡിയോ പുറത്തു
ഇപ്പോൾ തീയറ്ററുകളിൽ വൻ കുതിപ്പ് നടത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ .ഇതിനു മുന്നേ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ .എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ പരസ്യ ചിത്ര മേഖലയില്‍ നിന്നും സിനിമാ രംഗത്തേക്ക് വന്ന ശ്രീകുമാര്‍ മേനോന്റെ കന്നി സംരംഭം വി.എഫ്.എക്‌സിന്റെ കാര്യത്തില്‍ നടത്തിയ പരിശ്രമം എത്രത്തോളം ഉണ്ടെന്നു പ്രേക്ഷകരില്‍ എത്ര പേര് മനസ്സിലാക്കിയിരിക്കുന്നു എന്നറിയില്ല. എന്നാല്‍ വി.എഫ്.എക്‌സ് ബ്രേക്ഡൗണ്‍ ഉള്‍പ്പെടുത്തിയ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ്.
അജയ് ദേവ്ഗണ്‍ ഫിലിംസിന്റെ കീഴിലെ എന്‍.വൈ. വി.എഫ്.എക്‌സ്.വാല എന്ന കമ്ബനിയാണ് ഒടിയനിലെ വി.എഫ്.എക്‌സ്. ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചാണ് എന്‍.വൈ. വി.എഫ്.എക്‌സ്.വാലയുടെ പ്രവര്‍ത്തനം.ഇവർ ഈ ചിത്രത്തിന് പിന്നിൽ നിർവഹിച്ച കഠിനാദ്ധ്വാനം എത്രമാത്രമാണെന്നു ഈ വീഡിയോ കണ്ടാൽ മനസ്സിലാകും .
mohanlal odiyan vfx video