Malayalam Breaking News
വേണ്ടത് ഭയമല്ല , ജാഗ്രതയാണ് ! – നിപ ഭീതിയിൽ ആത്മവിശ്വാസമേകി മോഹൻലാൽ !
വേണ്ടത് ഭയമല്ല , ജാഗ്രതയാണ് ! – നിപ ഭീതിയിൽ ആത്മവിശ്വാസമേകി മോഹൻലാൽ !
By
Published on
കേരളത്തില്‍ നിപ വൈറസ് ആരോഗ്യമന്ത്രി സ്ഥിരീകരിച്ച വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്‍ മോഹന്‍ലാലും ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. “വേണ്ടത് ഭയമല്ല . ജാഗ്രതയാണ്” എന്ന സന്ദേശമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.
നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകാന്‍ സന്ദേശവുമായി മമ്മൂട്ടിയും നേരത്തേ രംഗത്ത് വന്നിരുന്നു.
Mohanlal about nipah virus
Continue Reading
You may also like...