Connect with us

തരംഗമായി മിയ ഖലീഫയുടെ പുതിയ ചിത്രങ്ങൾ !! വീണ്ടും പോൺ രംഗത്തേക്കെന്ന് ആരാധകർ….

Malayalam Breaking News

ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി പോണ്‍താരം മിയാ ഖലീഫ രംഗത്ത്. ഹിജാബ് ഉപയോഗിച്ച്‌ നീലച്ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് മതമൗലിക വാദികളുടെ ഭീഷണി ഉയര്‍ന്നപ്പോള്‍ ഇവര്‍ സജീവ പോണ്‍ ചിത്ര മേഖലയില്‍ നിന്ന് പിന്‍മാറിയിരുന്നു.ഇപ്പോഴിതാ മിയാ ഖലീഫ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

2017ലെ കണക്ക് പ്രകാരം പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞിരുന്ന താരമായിരുന്നു മിയ. വിവാദത്തിന് പിന്നാലെ ഇത് അഞ്ച് മടങ്ങായി വർദ്ധിച്ചിരുന്നു.

Mia Khaleefa new pics viral

More in Malayalam Breaking News

Trending

Recent

To Top