Connect with us

കാട്ടാളൻ പൊറിഞ്ചു; അഡാർ ഐറ്റവുമായി മമ്മൂട്ടിയെത്തുന്നു !! സംവിധാനം ടോം ഇമ്മട്ടി….

Malayalam Breaking News

പ്രേക്ഷകരുടെ ഇഷ്‌ടങ്ങള്‍ മനസ്സിലാക്കി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ സംവിധായകന്‍ പുതുമുഖമാണെങ്കില്‍ കൂടി ഡേറ്റ് നല്‍കുന്നയാളാണ് അദ്ദേഹം. കുറച്ചു നാളുകളായി മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങളും സിനിമകളും തന്നെ പരിശോധിച്ചാല്‍ എത്രത്തോളം പുതുമുഖങ്ങളെ അദ്ദേഹം സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനും കഴിയും.

ഉണ്ട എന്ന ചിത്രത്തിന് ശേഷം പേര് കൊണ്ട് തന്നെ വ്യത്യസ്ഥമായ മറ്റൊരു സിനിമയാണ് ഇപ്പോള്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. കാട്ടാളന്‍ പൊറിഞ്ചു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ഹിറ്റ് സിനിമ മലയാളത്തിന് സമ്മാനിച്ച സംവിധായകന്നാണ് ടോം ഇമ്മട്ടി. അതിനാൽ ഈ ചിത്രത്തിൽ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

1980കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്‌മികമായി സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ ഉണ്ടാകുക എന്നാണ് സൂചനകള്‍.

Mammootty’s new movie directed by Tom Emmatty

Continue Reading

More in Malayalam Breaking News

Trending