Malayalam
വിസ്മയ സ്വപ്നം കണ്ട തുമ്പിയുടെ മരണം യാഥാര്‍ഥ്യം ആകുമോ?? തടയാനായി ശ്രെയയും കൊച്ചുഡോക്ടറും: അവിനാശിന്റെ മരണകളി എട്ടുനിലയില്‍ പൊട്ടും, തൂവല്‍സ്പര്‍ശം പുതിയ വഴിയിലേക്ക്
വിസ്മയ സ്വപ്നം കണ്ട തുമ്പിയുടെ മരണം യാഥാര്‍ഥ്യം ആകുമോ?? തടയാനായി ശ്രെയയും കൊച്ചുഡോക്ടറും: അവിനാശിന്റെ മരണകളി എട്ടുനിലയില്‍ പൊട്ടും, തൂവല്‍സ്പര്‍ശം പുതിയ വഴിയിലേക്ക്
കള്ളനും പോലീസും കളിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ തൂവല്‍സ്പര്‍ശം ഇപ്പോള്‍ കൂടെപ്പിറപ്പിന്റെയും സ്‌നേഹത്തിന്റെയും ആഴം എത്രത്തോളമാണെന്ന് വരച്ചു കാട്ടുകയാണ്. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുവാന്‍ പോകുകയാണ് തുമ്പി. തന്റെ ജീവിതത്തില്‍ എന്തോകെയോ സംഭവിക്കാന്‍ പോകുന്നു എന്ന പേടി തുമ്പിയ്ക്ക് നല്ലതുപോലെയുണ്ട്. അതിനുള്ള പ്രധാനക്കരണമാണല്ലോ വിസ്മയ കണ്ട സ്വപ്നം.
വിസ്മയുടെ സ്വപനം സഫലമാകാതിരിയ്ക്കാന്‍ വിച്ചു ഇന്ന് കരഞ്ഞു തന്നെ പ്രാര്‍ത്ഥിക്കുന്നുണ്ട്, പക്ഷെ ഒന്നും തന്നെ സംഭവിക്കില്ല എന്ന കാര്യം ഉറപ്പാണ് കൊച്ചു ഡോക്ടറും ശ്രെയയും കൂട്ടിന് ഉള്ളടുത്തോളം കാലം മാളുവിന് ഒന്നും സംഭവിക്കില്ല, ചിലപ്പോള്‍ അപകടത്തിന്റെ അടുത്ത് എത്തുമായിരിക്കും അതില്‍ നിന്നെല്ലാം രക്ഷപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്.
ഇനി അവിനാശ് വഴിയാണോ.. മാളുവിന് അപകടം സംഭവിക്കുന്നത് എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്, അങ്ങനെ പറയാനുള്ള കാര്യം, മാളുവിനെ ഈശ്വറിന്റെ അടുക്കല്‍ എത്തിക്കുവാന്‍ കൈ കൊടുക്കുന്നുണ്ട്, അത് പക്ഷെ.. വിവാഹം കഴിഞ്ഞിട്ട് മാത്രമായിരിക്കും എന്നാണ് പറയുന്നത്, അപ്പോള്‍ പിന്നെ സ്വപ്നത്തില്‍ കണ്ട അപകടം കമ്മീഷണര്‍ വഴി ആകാനുള്ളസ് ആദ്യത് കുറവാണ്.
ആ സ്വപ്നത്തില്‍ എല്ലാവരും ഒരു ഫണ്‍ക്ഷന് നില്‍ക്കുന്നതാണ് കാണിക്കുന്നത്. കുടുംബത്തില്‍ എന്തോ ചട്നി വരാനാണ് സാധ്യത അതിനിടയ്‌ക്കെങ്ങാനും ആരെങ്കിലും അപായ പെയ്ത്താണ് ശ്രമിക്കുമോ?? എന്നാണ് സംശയം, അവിനാശിന് കൈ കൊടുക്കാന്‍ മാത്രമേ.. കഴിയൂ മാളുവിനെ അവിടെ എത്തിക്കണമെങ്കില്‍… അവിനാശ് കുറച്ചു പാടുപെടും.
അവിനാഷിന്റെ ശ്രെയ എന്ന സ്വപനം വെള്ളത്തിലാകുമെന്നാണ് തോന്നുന്നത്, അത് വെറും സ്വപ്നം മാത്രമായി തീരാനാണ് സാധ്യതകൂടുതലും, ശ്രെയയുടെ സംസാരവും പ്രവൃത്തിയുമൊന്നും കണ്ടാല്‍ അവിനാഷിനെ കുറിച്ചുള്ള ഒരു സ്വപ്നവും അവിടെ നിന്നും കീട്ടില്ല, ശ്രെയയുടെ റിയല്‍ ഹീറോ വേറെ എവിടെയോ ആണ് കുറച്ചു നാള്‍ കൂടി കഴിഞ്ഞിട്ട് രംഗത്തേക്ക് എത്തുവാനാണ് സാധ്യത, ഇതൊരു സംശയം മാത്രമാണ്… അങ്ങനെയൊക്കെ തന്നെ നടക്കണമെന്നൊന്നും ഇല്ല. എന്തായാലും അവിനാഷിന്റെ കളികളൊക്കെ പോളിയട്ടെ, അതിനുവേണ്ടിയുള്ള എപ്പിസോഡിനായി നമുക്ക് കാത്തിരിക്കാം.