All posts tagged "SP Balasubrahmanyam"
Malayalam
സംഗീതത്തിനായി ജീവിതം ഉഴഞ്ഞു വെച്ചു; എസ്പിബിയെ അലട്ടി ആ വലിയ സങ്കടം.. ആരും അറിഞ്ഞില്ല
September 26, 2020സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്. 74-ാം വയസ്സിൽ തന്റെ അവിസ്മരണീയമായ പാട്ടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ഓര്മ്മയായപ്പോള് സിനിമാ...
Malayalam
എസ്.പി. ബിയുടെ മടിയിൽ ഗിന്നസ്; നീറുന്ന ഓർമ്മകൾ
September 26, 2020എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ചാണ് താരങ്ങൾ എത്തുന്നത്. എസ്.പി. ബിയ്ക്ക് ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്...
News
ഹിന്ദി ഉച്ചാരണം ശരിയല്ല.. പാടാൻ അനുവദിച്ചില്ല; എസ്പി ബിയുടെ മധുര പ്രതികാരം! ഒരു ഇതിഹാസം അവസാനിച്ചു..
September 26, 2020എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവാണ്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ് പി ബാലസുബ്രഹ്മണ്യത്തെ എന്നെന്നും...
Malayalam
ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ചു എസ്പിബി പറഞ്ഞ അവസാന വാക്കുകൾ…
September 25, 2020ലോകം മുഴുവനുമുള്ള സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്.പി.ബി യാത്രയാകുമ്പോൾ പതിറ്റാണ്ടുകൾ നീണ്ട സംഗീത വിസ്മയത്തിന് കൂടിയാണ് തീരശീല വീഴുന്നത്.വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ...
Malayalam
സംഗീത ലോകത്തെ കറുത്ത ദിനം; ഈ വേർപാട് താങ്ങാവുന്നതിനുമപ്പുറം…
September 25, 2020ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വാർത്ത ഞെട്ടലോടെയായിരുന്നു രാജ്യം അറിഞ്ഞത്. നിരവധി പ്രമുഖർ അദ്ദേഹത്തെ സ്മരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോൾ ഇതാ ഗായകന്...
News
പ്രാത്ഥന വിഫലം:ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ഇനി ഓർമ്മ!
September 25, 2020കോവിഡ് ചികിൽസയിലയിരുന്ന പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു.ആശുപതിയിൽ ചികിത്സയിലായിരുന്ന എസ്പിബിയുടെ നില വീണ്ടും അതീവ ഗുരുതരയ്മയെന്ന് വാർത്തകൾ വന്നിരുന്നു. ഭാര്യയും മകനുമുൾപ്പെടെ...
News
ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി
September 7, 2020ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന് എസ് പി ചരണ്‍...
News
ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്!
August 27, 2020COVID 19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യ൦ (SP Balasubrahmanyam) ആരോഗ്യം വീണ്ടെടുത്തതായി മകനും ഗായകനുമായ എസ്പി...
News
എസ്.പി. ബാലസുബ്രഹ്ണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു
August 21, 2020കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്ണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകുന്നേരം ആറിനു...
News
എസ്പിബിയ്ക്കായി സിനിമാലോകം കൈകോര്‍ക്കുന്നു; ഇന്ന് വൈകിട്ട് ആറുമണിയ്ക്ക്
August 20, 2020കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റ സ്ഥിതി ഗുരുതരമായി തുടരുകയാണ്. എസ്...
News
ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു
August 18, 2020കൊറോണ വൈറസ് രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില...
News
കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു!
August 17, 2020കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഡിഎംകെ അധ്യക്ഷന്‍ എം...