Connect with us

ടൊവീനോ മോനെ.. എല്ലാം ഓക്കെ അല്ലെ, മച്ചാനേ ഇത് പോരെ അളിയാ..; പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി ബാബുരാജ്

Malayalam

തന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് നടന്‍ ബാബുരാജ്. ടൊവീനോ മോനെ എല്ലാം ഓക്കെ അല്ലെ എന്ന കുറിപ്പോടെയാണ് ബാബുരാജ് തന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ടൊവീനോ മോനെ.. എല്ലാം ഓക്കെ അല്ലെ. ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്.. മച്ചാനേ ഇത് പോരെ അളിയാ..എന്നാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ട്രെയിനറേയും വിഡിയോയില്‍ കാണാം. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

More in Malayalam

Trending