Connect with us

‘പാനിക് ഭവാനി ട്രെയിലർ റിലീസ്

Malayalam

‘പാനിക് ഭവാനി ട്രെയിലർ റിലീസ്

‘പാനിക് ഭവാനി ട്രെയിലർ റിലീസ്

ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്,നീനു,ഷീല നായർ , സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന “പാനിക് ഭവാനി ” എന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ചിതീകരണം പൂർത്തിയായി. ഉടൻ പ്രദർശനത്തിനെത്തുന്ന “പാനിക് ഭവാനി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഢനങ്ങൾക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു.
സൂരജ് സൂര്യ,സുന്ദർ കോയമ്പത്തൂർ എന്നിവരുടെ വരികൾക്ക് അജിത് ഏലൂർ സംഗീതം പകരുന്നു.എഡിറ്റിംങ്,വിഎഫ്എക്സ്-അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഫാസ് ഹുസൈൻ,കല-അർജ്ജുൻ രാവണ, മേക്കപ്പ്-നീനു പയ്യാനയ്ക്കൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എസ് ഗോവിന്ദ് രാജ്, പോസ്റ്റർ ഡിസൈൻ-അരുൺ,പി ആർ ഒ-എ എസ് ദിനേശ്

More in Malayalam

Trending

Recent

To Top