Connect with us

ഫേസ്‌ബുക്കിലൂടെ പരിചയപെട്ടു; കൂടുതൽ അടുത്തു’ പതിയെ പതിയെ അദ്ദേഹത്തിന്റെ നോട്ടം തന്റെ ശരീരത്തിൽ മാത്രം ആയി ; ജീവിതത്തതിൽ മറക്കാനാവാത്ത ആ പ്രണയം തുറന്നടിയ്ക്കുന്നു

Malayalam

ടിക് ടോക്കിലൂടെ പ്രശസ്തി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും അഭിനയത്രിയുമായി താര കല്യാണിന്റെ മകൾ എന്നതിലുപരി ടിക് ടോക്കാണ് സൗഭാഗ്യയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. സൗഭാഗ്യയുടെയും അർജുന്റെയും വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു

എന്നാൽ ഇപ്പോഴിതാ താരം തനിക്ക് ആദ്യം ഉണ്ടായ പ്രണയവും അതിന്റെ തകർച്ചയെ കുറിച്ചും സൗഭാഗ്യ മനസ്സ് തുറക്കുന്നത്. ഫേസ്‌ബുക്കിൽ കൂടി പരിചയമായ ഒരു ജിമ്മൻ ആയിരുന്നു തന്റെ പ്രണയം ഉണ്ടായത് എന്ന് സൗഭാഗ്യ പറയുന്നു. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടം തോന്നിയത് എന്നും എന്നാൽ കുറച്ചു നാൾ ആയപ്പോൾ എല്ലാം കൈവിട്ട് പോയി എന്നും ഒരു ലവർ എന്ന നിലയിൽ തന്നോട് ഓരോ നിർദ്ദേശങ്ങൾ തരാൻ തുടങ്ങി എന്നും സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.

പെൺകുട്ടികൾ മാത്രം ഉള്ള സ്ഥലത്തു പഠിച്ച എനിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. തുടർന്ന് എനിക്ക് തോന്നി എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരുന്നു എന്ന്. എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാൻ ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. ഉത്തരവുകൾ വീണ്ടും വീണ്ടും വന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെ എങ്കിലും പോകണം എങ്കിൽ കൂടിയും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി.

അത് ഞാൻ അനുസരിച്ചു എന്ന് കണ്ടപ്പോൾ കൂടുതൽ കൂടുതൽ ഉത്തരവുകൾ വന്നു തുടങ്ങി. പതിയെ പതിയെ അദ്ദേഹത്തിന്റെ നോട്ടം തന്റെ ശരീരത്തിൽ മാത്രം ആയി. ശരീരത്തിൽ നോക്കി നീ ഭയങ്കര തടിച്ചി ആണെന്നും സൗന്ദര്യം ഇല്ല എന്നും ചില ആഹാരങ്ങൾ മാത്രം കഴിക്കാവൂ എന്നും തുടങ്ങി സർവത്ര നിയന്ത്രണങ്ങൾ വരാൻ തുടങ്ങി. തുടർന്ന് സ്ത്രീധനത്തെ പറ്റി വരെ സംസാരം ആയപ്പോൾ ആ ബന്ധം അവസാനിപ്പിക്കുകകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top